HOME » MATHRUBHUMI »BOOKSHELF
Shopping Cart
Book Name Price /  
Total :  
മെഡിറ്ററേനിയന്‍ വേനല്‍
യാത്രവിവരണം
ഭാഷ : മലയാളം
ISBN : 978-81-8264-559-2
page : 90
Publisher : Mathrubhumi
Price : 50  രൂപ
യാത്രയെന്നാല്‍ ഭൗതികമായ കാലപ്രകൃതിയിലൂടെ മാത്രമുള്ള സഞ്ചാരമല്ലെന്നു സാക്ഷ്യപ്പെടുത്തുന്ന കൃതിയാണ് മെഡിറ്ററേനിയന്‍ വേനല്‍. ഇവിടെ ചരിത്രവും ചരിത്രത്തിന്റെ ജീവരസമായ സംസ്‌കാരവും അക്ഷരാനുഭവത്തിലേക്കു പിറക്കുന്നു. ഉണര്‍ച്ചയില്‍കാണുന്ന സ്വപ്‌നം പോലെ ദിവ്യദീപ്തിനിറഞ്ഞതാണ് ഈ പുസ്തകത്തില്‍ വിവരിക്കുന്ന വെനീസിന്റെ ഉള്‍വഴികള്‍.പിന്നെ മറക്കാന്‍ കഴിയാത്ത കുറേ മനുഷ്യരും രാത്രിയുടെ പതറിയ വെളിച്ചം വീണുകിടക്കുന്ന ആകാസവും സൗധങ്ങളും ഏതിനും മുകളില്‍ അലഞ്ഞുണരുന്ന നദിയും...