HOME » MATHRUBHUMI »BOOKSHELF
Shopping Cart
Book Name Price /  
Total :  
തീര്‍ത്ഥാടനസ്മരണകള്‍
യാത്രവിവരണം
ഭാഷ : മലയാളം
ISBN : 978-81-8264-440-3
page : 142
Publisher : Mathrubhumi
Price : 75  രൂപ
ഭഭജാതിമത രാഷ്ട്രീയാദി വേര്‍തിരിവുകളോ ദേശകാലാദി പരിധികളോ ഒന്നും കടിഞ്ഞാണിടാതെ സൈ്വരമായും സ്വതന്ത്രമായും സമസൃഷ്ടങ്ങളോടു താദാത്മ്യപ്പെടാനുദ്യമിക്കുന്ന എഴുത്തുകാരന്റെ ആത്മാര്‍ഥതയാണതിന്റെ ഉറവിടം. ഈ ആത്മാര്‍ഥത നാം ഒന്നിച്ചോര്‍ക്കേണ്ടവയെ ഓര്‍മപ്പെടുത്തുകയും നാം ഒന്നിച്ചു കണ്ടുപഠിക്കേണ്ട ഇടങ്ങളിലേക്ക് നമ്മുടെ കണ്ണുകളെ മാടിവിളിക്കുകയും ചെയ്യുന്നു.'' അവതാരികയില്‍ എം.പി. വീരേന്ദ്രകുമാര്‍