HOME » MATHRUBHUMI »BOOKSHELF
Shopping Cart
Book Name Price /  
Total :  
എന്റെ കേരളം
യാത്രവിവരണം
ഭാഷ : മലയാളം
ISBN : 978-81-8364-698-8
page : 264
Edition : 5
Publisher : Mathrubhumi
Price : 170  രൂപ
book enqury
പ്രശസ്തമായ ഒരു ടെലിവിഷന്‍ ട്രാവലോഗിന്റെ ലിഖിത രൂപമാണ് ചലച്ചിത്രകാരനും സഞ്ചാരിയുമായ
രവീന്ദ്രന്റെ ഈ പുതിയ പുസ്തകം. പരിചിതമെങ്കിലും അപരിചിതമായൊരു കേരളമാണ് രവീന്ദ്രന്‍ ഈ യാത്രയിലൂടെ അനാവരണം ചെയ്യുന്നത്.

കേരളത്തിലൂടെ രവീന്ദ്രന്റെ ഒരു വഴിവിട്ട യാത്ര

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ യാത്രാവിവരണ കൃതി
അഞ്ചാം പതിപ്പ്‌